Obituary
മു​ഹ​മ്മ​ദ് ഹ​നീ​ഫ

നെ​ന്മാ​റ : പേ​ഴും​പാ​റ​യി​ൽ മു​ഹ​മ്മ​ദ് ഹ​നീ​ഫ (ബൂ​ത്ത്ഹ​നീ​ഫ- 68) അ​ന്ത​രി​ച്ചു. ഖ​ബ​റ​ട​ക്കം ഇ​ന്ന് രാ​വി​ലെ 10ന് ​ആ​റ്റു​വാ​യി പ​ള്ളി ക​ബ​ർ​സ്ഥാ​നി​ൽ. ഉ​മ്മ : പ​രേ​ത​യാ​യ ന​ബി​സ. ഭാ​ര്യ: ബീ​പാ​ത്തു​മ്മ. മ​ക്ക​ൾ : ന​സീ​മ, ന​ദീ​റ (സൗ​ദി അ​റേ​ബ്യ), ഷാ​മി​ല. മ​രു​മ​ക്ക​ൾ: അ​ബു താ​ഹി​ർ, ഹ​ക്കീം. സ​ഹോ​ദ​ര​ങ്ങ​ൾ: ഹാ​ജ​റ , മു​ഹ​മ്മ​ദ് ക​നി , ചൗ​രി​യ​ത്ത്, അ​ബ്ദു​ൽ ജ​ബ്ബാ​ർ, അ​ബ്ദു​ൽ ഖാ​ദ​ർ.