Obituary
ശ്രീ​നാ​ഥ്

നെ​ന്മാ​റ : ഇ​ടി​യം​പൊ​റ്റ ശ്രീ​നാ​ഥ് (26) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക്ക്ശേ​ഷം വ​ക്കാ​വ് വാ​ത​ക ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: മാ​യ. അ​മ്മ: ഓ​മ​ന. സ​ഹോ​ദ​ര​ങ്ങ​ൾ: ശ്രീ​ക്കു​ട്ട​ൻ, ശ്രീ​ജി​ത്ത്‌.