Obituary
വർക്കി

കോടഞ്ചേരി: നിരന്നപാറ ഉറുമ്പിൽ വർക്കി (വക്കച്ചൻ- 79) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ഏലിക്കുട്ടി അഴകത്ത് കുടുംബാംഗം. മക്കൾ: ഷാജു, ലാലി, ഷിൻസി. മരുമക്കൾ: മേഴ്സി, ബൈജു, ബിജു.