Obituary
മ​നോ​മോ​ഹ​ൻ

മ​ക്ക​ര​പ്പ​റ​ന്പ്: എ​രു​മ​ത്ത​ട​ത്തി​ൽ (മ​ഠ​ത്തി​ൽ) മ​നോ​മോ​ഹ​ൻ എ​ന്ന ദാ​സ​ൻ (74) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 9.30ന് ​ഐ​വ​ർ​മ​ഠ​ത്തി​ൽ. ഭാ​ര്യ: തെ​ക്ക​ത്ത് ഉ​ഷ (പെ​രി​ന്ത​ൽ​മ​ണ്ണ). മ​ക​ൾ: ഗ്രീ​ഷ്മ. മ​രു​മ​ക​ൻ: മി​ഹി​ർ. പി​താ​വ്: പ​രേ​ത​നാ​യ വി.​സി. രാ​മു​ണ്ണി നാ​യ​ർ. മാ​താ​വ്: പ​രേ​ത​യാ​യ മാ​ധ​വി അ​മ്മ.