
പരീക്കുട്ടി
ആനമങ്ങാട് : ദുബായ് മുൻ പ്രവാസി പാറൽ മഹല്ലിൽ കുന്നത്ത് പരീക്കുട്ടി (64) അന്തരിച്ചു. ഭാര്യ: വെങ്ങാടൻ സീനത്ത് (മുതിരമണ്ണ). മക്കൾ: ജസ്ന, ജസീൽ, ജിൽന. മരുമക്കൾ: അബ്ദുൾ ബാരി, ഷഫ്ന, ഫാരിസ്. പിതാവ്: പരേതനായ കുന്നത്ത് ആലിപ്പ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions