Obituary
വ​ട​ക്ക​ന്‍ മു​ഹ​മ്മ​ദ്

മ​ഞ്ചേ​രി : കാ​ര​ക്കു​ന്ന് 34ല്‍ ​വ​ട​ക്ക​ന്‍ മു​ഹ​മ്മ​ദ് എ​ന്ന വ​ട​ക്ക​ന്‍ കു​ഞ്ഞു (85) അ​ന്ത​രി​ച്ചു. വി​മു​ക്ത ഭ​ട​നും റി​ട്ട. ബി​എ​സ്എ​ന്‍​എ​ല്‍ ജീ​വ​ന​ക്കാ​ര​നു​മാ​ണ്. ഭാ​ര്യ​മാ​ര്‍: പാ​ത്തു​മ്മ, പ​രേ​ത​യാ​യ പു​തു​ങ്ക​റ ആ​യി​ഷ. മ​ക്ക​ള്‍: ഹ​ഫ്സ​ത്ത് പ​ഴേ​ടം, സാ​ജി​ദ്, പ​രേ​ത​രാ​യ അ​ബ്ദു​ല്‍ അ​സീ​സ്, അ​ബ്ദു​ല്‍ റ​സാ​ഖ്. മ​രു​മ​ക്ക​ള്‍: സു​ലൈ​ഖ പു​ല്ലൂ​ര്‍, കു​മീ​റ മ​ഞ്ചേ​രി, നു​ബ്‌​ല പ​ഴേ​ടം, പ​രേ​ത​നാ​യ ചേ​ക്കു പു​ല​ത്ത്. സ​ഹോ​ദ​ര​ങ്ങ​ള്‍: അ​ബ്ദു​ല്‍ ക​രീം, ഹു​സൈ​ന്‍, ഇ​ബ്രാ​ഹിം, സു​ലൈ​മാ​ന്‍, ഹ​സ്സ​ന്‍, ആ​യി​ഷ എ​ട​വ​ണ്ണ, മ​റി​യം എ​ട​ക്ക​ര, പാ​ത്തു​മ്മ പ​ഴേ​ടം, ആ​മി​ന ചെ​റു​കോ​ട്.