Obituary
ശാ​ര​ദ

മ​ല​പ്പു​റം: കു​ന്നു​മ്മ​ൽ സാ​ജു റോ​ഡി​ലെ ശാ​ര​ദ (87) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വി​ല്ലോ​ടി ക​റ​പ്പ​ൻ. മ​ക്ക​ൾ:​രാ​ധാ​കൃ​ഷ്ണ​ൻ (റി​ട്ട. സി​വി​ൽ സ​പ്ലൈ​സ്),ബാ​ബു​രാ​ജ് (റി​യാ​ദ്), രാ​ജ​ൻ (ഇ​ല​ക്ട്രീ​ഷ്യ​ൻ), ര​ഘു (അ​ക്കൗ​ണ്ട​ന്‍റ്), ക​മ​ലം, ശൈ​ല​ജ, പ​രേ​ത​നാ​യ ശ​ശി​ധ​ര​ൻ. മ​രു​മ​ക്ക​ൾ: വാ​സു​ദേ​വ​ൻ (റി​ട്ട. പോ​സ്റ്റ​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്), ര​ജി​ത (സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ, മ​ല​പ്പു​റം), ശ​ർ​മി​ള (എ​എ​സ്ഐ, ജി​ല്ലാ പൊ​ലി​സ് ഓ​ഫി​സ്, മ​ല​പ്പു​റം), നി​ഷ (സൗ​ത്ത് മ​ല​ബാ​ർ ഗ്രാ​മീ​ണ്‍ ബാ​ങ്ക്, മ​ല​പ്പു​റം), പു​ഷ്പ​ല​ത, പ​രേ​ത​നാ​യ പ​റ​ങ്ങോ​ട​ൻ.