
പാഞ്ചാലി
പെരിന്തൽമണ്ണ: റിട്ട. മലപ്പുറം ട്രഷറി ഓഫിസർ സി. പാഞ്ചാലി (87) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്പതിന് ഷൊർണൂർ ശാന്തിതീരത്ത്. ഭർത്താവ് :പരേതനായ വലിയപറന്പിൽ ഭഗീരഥൻ (റിട്ട. ഡെപ്യൂട്ടി കളക്ടർ). മക്കൾ: പ്രമീള (റിട്ട. മെഡിക്കൽ ഓഫിസർ, ആയുർവേദം), പ്രസാദ് (റിട്ട. എസ്ഇ, വാട്ടർ അഥോറിറ്റി), പ്രദീപ് (പ്രഫ. ഗവ. എൻജിനിയറിംഗ് കോളജ്, കോഴിക്കോട്). മരുമക്കൾ: രാജൻ, ദീപ, ദിവ്യ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions