
കണ്ണന്
ഉദുമ : കണിയമ്പാടിയിലെ കിഴക്കേവളപ്പില്‍ കണ്ണന് (89) അന്തരിച്ചു. ഭാര്യ: മാണി. മക്കള്‍: കരുണന് (സെക്രട്ടറി, സിപിഎം പാക്യാര ബ്രാഞ്ച് സെക്രട്ടറി), നാരായണന്, ലക്ഷ്മി (എരോല്‍), സുശീല (ചൂളിക്കാട്), വാസന്തി (കിഴക്കുംകര). മരുമക്കള്‍: ശ്യാമള (പെരിയ), രേഷ്മ (പുല്ലൂര്‍), കുഞ്ഞിരാമന്, ബാലന്, പരേതനായ ചന്ദ്രന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions