Obituary
ത​ങ്കം

തോ​ട്ട​ട: ക​ക്ക​റ വാ​യ​ന​ശാ​ല​യ്ക്കു സ​മീ​പം കു​ന്ന​ത്ത് ത​ങ്കം (84) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 12ന് ​അ​ഴീ​ക്കോ​ട് ചാ​ൽ സ​മു​ദാ​യ ശ്മ​ശാ​ന​ത്തി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഗോ​പാ​ല​ൻ. മ​ക്ക​ൾ: സ​ന്തോ​ഷ്, സ​ജി​ന, ഷീ​ന. മ​രു​മ​ക​ൾ: സ്മി​ത, അ​ശോ​ക​ൻ, സം​പ്രീ​ത്. സ​ഹോ​ദ​ര​ങ്ങ​ൾ: ര​വി, സു​ര​ൻ, ച​ന്ദ്ര​ൻ, സ​ത്യ​നാ​ഥ​ൻ, ഹ​രീ​ന്ദ്ര​ൻ, സൗ​ദാ​മി​നി, വി​ശാ​ലാ​ക്ഷി, സ​ത്യ​വ​തി, പ​രേ​ത​നാ​യ ദേ​വ​ൻ.