
യശോദ അമ്മ
മട്ടന്നൂർ: കൊളോളം ആനന്ദപുരം ഭവനത്തിൽ കൊമ്പിലാത്ത് യശോദ അമ്മ (94) അന്തരിച്ചു. അഞ്ചരക്കണ്ടി കൊമ്പില്ലാത്ത് തറവാട്ട് അംഗമാണ്. ഭർത്താവ്: പരേതനായ കെ.ഇ. ശങ്കരക്കുറുപ്പ് (മുഖ്യാധ്യാപകൻ, മാമ്പ വിദ്യാ വിനോദിനി എൽപി സ്കൂൾ). മക്കൾ: പവിത്രൻ നമ്പ്യാർ (റിട്ട: ഇന്ത്യൻ ആർമി), യമുനാ ഭായി, സജീവ് ബാബു (ബിജെപി മട്ടന്നൂർ മണ്ഡലം അംഗം), ആനന്ദവല്ലി (റിട്ട. അധ്യാപിക, കെപിസിഎച്ച്എസ്എസ്, പട്ടാന്നൂർ), മീരഭായി. മരുമക്കൾ: കെ. ചന്ദ്രമതി (മരുതായി, റിട്ട. അധ്യാപിക, കീച്ചേരി എൽപി സ്കൂൾ), എം.കെ. ബാലകൃഷ്ണൻ (മലപ്പട്ടം, അമഡോറ മെഡിക്കൽ ഷോപ്പ്, ചാലോട്), കെ.കെ. രാമചന്ദ്രൻ (റിട്ട. ഇന്ത്യൻ ആർമി), കെ.വി. ബീന (ആരോഗ്യവകുപ്പ്, കൂടാളി എഫ്എച്ച്സി), പരേതനായ പി.സി. വാസുദേവൻ (റിട്ട. ഫിഷറീസ്). സഹോദരങ്ങൾ: പരേതരായ കുഞ്ഞിക്കോരൻ നമ്പ്യാർ, നാരായണൻ നമ്പ്യാർ, മീനാക്ഷി അമ്മ, ജാനകിയമ്മ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions