
നാരായണൻ
ചായ്യോത്ത് : ആദ്യകാല ഓട്ടോ-ടാക്സി ഡ്രൈവർ നരിമാളത്തെ പി.വി. നാരായണൻ (72) അന്തരിച്ചു. ഭാര്യ: ശാന്ത. മക്കൾ: രഞ്ജിത് (ബസ് ഡ്രൈവർ), രശ്മി (ട്രെയിനർ, കുടുംബശ്രീ ജില്ലാ മിഷൻ). മരുമക്കൾ: സവിത (കുമ്പളപ്പള്ളി), കെ.വി. ശശിധരൻ (ഇന്റേണൽ ഓഡിറ്റർ, കരിന്തളം സർവീസ് സഹകരണ ബാങ്ക്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions