Obituary
കു​ഞ്ഞ​മ്പു

ചാ​യ്യോ​ത്ത്: റി​ട്ട. മു​ഖ്യാ​ധ്യാ​പ​ക​ൻ കെ.​വി.​കു​ഞ്ഞ​മ്പു (85) അ​ന്ത​രി​ച്ചു. കു​മ്പ​ള​പ്പ​ള്ളി എ​സ്കെ​ജി​എം, ചെ​റി​യാ​ക്ക​ര, കാ​ലി​ച്ചാ​ന​ടു​ക്കം, ചാ​യ്യോ​ത്ത്, മ​ല​പ്പ​ച്ചേ​രി, ത​യ്യേ​നി സ്കൂ​ളു​ക​ളി​ൽ ജോ​ലി ചെ​യ്തി​ട്ടു​ണ്ട്. കേ​ര​ളാ സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ പ​ര​പ്പ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​യും ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വു​മാ​യി​രു​ന്നു. ഭാ​ര്യ: എ.​സി. രാ​ജ​കു​മാ​രി​യ​മ്മ. മ​ക്ക​ൾ: അ​നി​ൽ കു​മാ​ർ, സു​രേ​ഷ് ബാ​ബു (സെ​ക്യൂ​രി​റ്റി, ഇ​ൻ​ഡ​സ് ബാ​ങ്ക്, കാ​ഞ്ഞ​ങ്ങാ​ട്), അ​നീ​ഷ് മോ​ഹ​ൻ (ദു​ബാ​യ്). മ​രു​മ​ക്ക​ൾ: പ്ര​തി​ഭ (ക​യ്യൂ​ർ), ശ്രീ​ജ (ക​രി​വേ​ട​കം), സൗ​മ്യ (ചാ​യ്യോ​ത്ത്).