Obituary
ച​ന്ദ്ര​മ​തി

പ​രി​യാ​രം: ‌‌കു​ണ്ടൂ​ലാ​ട് കെ​കെ​എ​ൻ പ​രി​യാ​രം വാ​യ​ന​ശാ​ല​യ്ക്കു സ​മീ​പം താ​മ​സി​ക്കു​ന്ന എം. ​ച​ന്ദ്ര​മ​തി (60) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: എം.​വി. ബാ​ല​കൃ​ഷ്ണ​ൻ. മ​ക്ക​ൾ: ബി​ജു, ബി​ന്ദ്യ. മ​രു​മ​ക​ൻ: പ്ര​സാ​ദ്.