
രവീന്ദ്രൻ വെളിച്ചപ്പാടൻ
പഴയങ്ങാടി: ചെങ്ങൽ കുണ്ടത്തിൻകാവിലെ ആചാര സ്ഥാനികൻ മീത്തലെ പുരയിൽ രവീന്ദ്രൻ വെളിച്ചപ്പാടൻ (76) അന്തരിച്ചു. ഭാര്യ: രാധ. മക്കൾ: രഞ്ജിത്ത് (മുംബൈ), രേഷ്മ (സ്റ്റേഷൻ മാസ്റ്റർ, പഴയങ്ങാടി). മരുമക്കൾ: പി.എം. ദിലീപ് (ഇന്ത്യൻ റെയിൽവേ, കാസർഗോഡ്) ബിന്ദു. സഹോദരങ്ങൾ: നളിനി, പരേതയായ ശോഭ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions