Obituary
ല​ക്ഷ്മി അ​മ്മ

ചാ​വ​ശേ​രി: കു​റു​ങ്ക​ള​ത്തി​ൽ ചെ​റു​കു​ന്ന​ത്ത് വീ​ട്ടി​ൽ നി​ട്ടൂ​ർ ല​ക്ഷ്മി അ​മ്മ (101) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കു​ഞ്ഞി​രാ​മ​ൻ ന​മ്പ്യാ​ർ. മ​ക്ക​ൾ: നാ​രാ​യ​ണ​ൻ, മാ​ധ​വ​ൻ, സ​ര​സ്വ​തി, ദേ​വി, കൃ​ഷ്ണ​ൻ, മ​നോ​ജ്‌. മ​രു​മ​ക്ക​ൾ: സ​ര​സ്വ​തി, ഗീ​ത, സു​കു​മാ​ര​ൻ, സു​ധാ​ക​ര​ൻ, രാ​ജേ​ശ്വ​രി, ഷീ​ബ.