Obituary
കാ​ർ​ത്യാ​യ​നി അ​മ്മ

മ​ട്ട​ന്നൂ​ർ: കു​ഞ്ഞി​പ്പ​ള്ളി​ക്ക് സ​മീ​പം ച​ന്ദ്രോ​ത്ത് ഹൗ​സി​ൽ കാ​ർ​ത്യാ​യ​നി അ​മ്മ (78) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന് ​പൊ​റോ​റ നി​ദ്രാ​ല​യ​ത്തി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ അ​പ്പൂ​ട്ടി ന​മ്പ്യാ​ർ. മ​ക്ക​ൾ: ശോ​ഭ​ന, രാ​ജീ​വ​ൻ, അ​നീ​ഷ് (ഇ​രു​വ​രും ഡ്രൈ​വ​ർ), പ​രേ​ത​രാ​യ ല​ക്ഷ്മ​ണ​ൻ, ഷൈ​മ. മ​രു​മ​ക്ക​ൾ: സി​ന്ധു, ശ്രീ​ജ, പ്ര​കാ​ശ​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: ജാ​ന​കി, രാ​മ​ച​ന്ദ്ര​ൻ, മാ​ധ​വി, കു​ട്ടി​കൃ​ഷ്ണ​ൻ, ര​വീ​ന്ദ്ര​ൻ, ശ​ശീ​ന്ദ്ര​ൻ.