Obituary
മേ​രി

ഏ​റ്റു​പാ​റ: നെ​ല്ലി​യ്ക്ക​ൽ മേ​രി (80) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ മാ​ത്യു. മ​ക്ക​ൾ: ഷാ​ജി, ലി​സി, ജെ​യ്സ​മ്മ, സി​നി, ജോ​ജോ. മ​രു​മ​ക്ക​ൾ: ത്രേ​സ്യാ​മ്മ ത​ട​ത്തി​ൽ (ഇ​രി​ട്ടി), ജോ​ർ​ജ്കു​ട്ടി പു​ലി​യു​റു​മ്പി​ൽ (ചെ​മ്പേ​രി), വ​ർ​ഗീ​സ് ത​ട​ത്തി​ൽ (മ​ണ​ക്ക​ട​വ്), ബി​ൻ​സി പ​ള്ളി​പ്പ​റ​മ്പി​ൽ (ഏ​റ്റു​പാ​റ), പ​രേ​ത​നാ​യ ടോ​മി തേ​ക്കും​കാ​ട്ടി​ൽ (ചെ​മ്പ​ന്തൊ​ട്ടി).