
ദശരഥൻ
വടക്കഞ്ചേരി: വണ്ടാഴി പുല്ലമ്പാടം ദശരഥൻ(76) അന്തരിച്ചു. സംസ്കാരം ഇന്ന് 10 ന് തിരുവില്വാമല ഐവർമഠത്തിൽ. ഭാര്യ: ലക്ഷ്മി. മക്കൾ: രാഗിണി, ദമയന്തി, ബിന്ദു, ഗിരീഷ്, വിനോദ്. മരുമക്കൾ: രാമകൃഷ്ണൻ, മണികണ്ഠൻ, രാമചന്ദ്രൻ, ഷീബ, സുചിത്ര.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions