Obituary
തോ​മ​സ്

മം​ഗ​ലം​ഡാം : സ്രാ​മ്പി​ക്കു​ള​മ്പ് കോ​മ​തേ​ൽ വീ​ട്ടി​ൽ കെ.​ജെ.​തോ​മ​സ് (83) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ ഏ​ലി​യാ​മ. മ​ക്ക​ൾ: മി​മി​നോ, മി​മി​നി. മ​രു​മ​ക്ക​ൾ: ജോ​ബി​നി, ജോ​ൺ​സ​ൺ.