
മത്തായി
കാഞ്ഞിരപ്പുഴ: ആദ്യകാല കുടിയേറ്റ കർഷകൻ റിട്ട. പൊലിസ് ഉദ്യോഗസ്ഥൻ പള്ളിപ്പടി പുളിയനാം പട്ടയിൽ മത്തായി (പാപ്പച്ചൻ-88) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് കാഞ്ഞിരപ്പുഴ സെന്റ് തോമസ് ഫൊറോന പള്ളിയിൽ. ഭാര്യ: മേരി. മക്കൾ: മിനി, ബെന്നി, ജിമ്മി. മരുമക്കൾ: സ്റ്റാൻലി, ജെസി, ഷൈനി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions