Obituary
ശി​രോ​മ​ണി

മു​റ്റി​ച്ചൂ​ർ: കോ​ക്കാ​മു​ക്ക് സെ​ന്‍റ​റി​നു തെ​ക്ക് ത​റ​യി​ൽ പ​രേ​ത​നാ​യ വ​ത്സ​ല​ൻ ഭാ​ര്യ ശി​രോ​മ​ണി(78) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: സു​ജി​ത്ത്, സി​ന്ധു. മ​രു​മ​ക്ക​ൾ: നി​ഷ, ഭാ​സി.