Obituary
ബാ​ബു കു​ര്യ​ന്‍

താ​ഴേ​ക്കാ​ട്: വ​ലി​യ​വീ​ട്ടി​ല്‍ ബാ​ബു കു​ര്യ​ന്‍(73) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് കൊ​ല്ലം പു​ന​ലൂ​ര്‍ പ​ള്ളി​യി​ല്‍. ഭാ​ര്യ: ഷീ​ല. മ​ക​ള്‍: നീ​തു സെ​റാ. മ​രു​മ​ക​ന്‍: ഡെ​ലി​ന്‍ ഡേ​വി​ഡ്.