Obituary
മ​നോ​ജ്

കു​ന്നം​കു​ളം: ചൊ​വ്വ​ന്നൂ​ർ അ​യ്യം​പ​റ​മ്പ് കോ​ലാ​ടി വ​ട​ക്കൂ​ട്ട് മ​നോ​ജ്‌(54) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ രാ​വി​ലെ 11ന് ​അ​യ്യം​പ​റ​മ്പ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​സ്‌ പ​ള്ളി​യി​ൽ. ഭാ​ര്യ: ബി​ൻ​സി. മ​ക്ക​ൾ: ഏ​യ്ഞ്ച​ൽ, ഏ​ഗ്‌​ന​ൽ, ഏ​ഗ്നെ​സ്.