Obituary
ര​വീ​ന്ദ്ര​ൻ

എ​രു​മ​പ്പെ​ട്ടി: എ​യ്യാ​ലി​ലെ ആ​ദ്യ​കാ​ല സി​പി​എം നേ​താ​വും മു​ൻ ക​ട​ങ്ങോ​ട് ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വു​മാ​യ കെ.​ആ​ർ ര​വീ​ന്ദ്ര​ൻ (ബേ​ബി ഏ​ട്ട​ൻ- 75) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന്. ചൊ​വ്വ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി​മി​യു​ടെ പി​താ​വാ​ണ്.