Obituary
വീ​ണ

നെ​ടു​മ്പാ​ൾ: കൂ​വ​ക്കാ​ട്ടി​ൽ വീ​ണ (28) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11ന് ​ഇ​രി​ങ്ങാ​ല​ക്കു​ട മു​ക്തി​സ്ഥാ​നി​ൽ. ഭ​ർ​ത്താ​വ്: ദീ​പു. അ​ച്ഛ​ൻ: വി​ശ്വം​ഭ​ര​ൻ. അ​മ്മ: വി​ജ​യ​കു​മാ​രി. മ​ക​ൾ: ദ​ക്ഷ.