
ചന്ദ്രികഅമ്മ
വടക്കാഞ്ചേരി: തെക്കുംകര നീട്ടിയാത്ത് വീട്ടിൽ ചന്ദ്രികഅമ്മ (77) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ10ന് ചെറുതുരുത്തി ശാന്തിതീരത്ത്. ഭർത്താവ്: പാലിശേരി വീട്ടിൽ മുരളീധരൻനായർ. മക്കൾ: ശ്രീജ, രമേശൻ (കൺസ്യമർ ഫെഡ് അവണൂർ), ഉണ്ണികൃഷ്ണൻ, പരേതനായ രവിന്ദ്രൻ. മരുമക്കൾ: മുരളി, ധന്യ(കോലഴിപഞ്ചായത്ത്), രേഖ, പ്രീത.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions