
മാത്യു
തിരൂർ: പുത്തൻമഠം കുന്ന് വഴി ചിറ്റിലപ്പിള്ളി പൊറിഞ്ചു മകൻ മാത്യു(90) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 9.30 ന് തിരൂർ സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: പരേതയായ മേരി. മക്കൾ: ഓമന, പൊറിഞ്ചു, പരേതനായ കൊച്ചുവാറു, സൈമണ്‍, ജോണി, ബാബു, പരേതനായ ജോബി. മരുമക്കൾ: പരേതനായ ജോർജ്, കൊച്ചു മേരി, മേഗി, എൽസി, ബീന, നാൻസി, പരേതയായ പ്രിയ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions