
ഏല്യാക്കുട്ടി
അത്താണി: ചെറവത്തൂർ ഏല്യാകുട്ടി(97) അന്തരിച്ചു. സംസ്കാരം ഇന്ന് പത്തിന് അത്താണി പരിശുദ്ധ വ്യാകുല മാതാവിൻ പള്ളിയിൽ. ഭർത്താവ്: പരേതനായ ദേവസി. മക്കൾ: കൊച്ചുമേരി, ലൂസി, വിൽസണ്, ചേറു, ബേബി, ഷാജു. മരുമക്കൾ: ജേക്കബ്, ലാസർ, പരേതയായ ഷീല, ബീന, എൽസി, മാഗി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions