Obituary
അ​ലി​യാ​ർ

കോ​ത​മം​ഗ​ലം: പ​ല്ലാ​രി​മം​ഗ​ലം ക​ല്ലും​പു​റ​ത്ത് (ക​വ​ല​യി​ൽ) അ​ലി​യാ​ർ (79, റി​ട്ട. ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്നു 10ന് ​മ​ണി​ക്കി​ണ​ർ മ​ഹ​ല്ല് ക​ബ​ർ​സ്ഥാ​നി​ൽ. ഭാ​ര്യ: സു​ബൈ​ദ മൂ​വാ​റ്റു​പു​ഴ ച​ക്കു​ങ്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: നൈ​സാം, നെ​ജു, നി​ഷ. മ​രു​മ​ക്ക​ൾ: ഫാ​ത്തി​മ, അ​ൻ​സി, നി​സാ​ർ.