Obituary
സ​ക്ക​രി​യ

മ​ട്ടാ​ഞ്ചേ​രി: ബ​സാ​ർ റോ​ഡ് വ​ലി​യ മാ​ളോ​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ കോ​യ​യു​ടെ മ​ക​ൻ ടി.​കെ. സ​ക്ക​രി​യ (62) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ന​ട​ത്തി. മ​ക്ക​ൾ: സൗ​മ്യ, സ​ജ്ന, സോ​ഫി​യ. മ​രു​മ​ക്ക​ൾ: അ​ജ്മ​ൽ, ഷ​ഫീ​ക്.