
ദിലീപ്കുമാർ
ചോറ്റാനിക്കര: വയലിനിസ്റ്റ് മുഞ്ഞനാട്ട് പരേതനായ ശ്രീധരൻ നായരുടെ മകൻ ദിലീപ്കുമാർ (60) അന്തരിച്ചു. സംസ്കാരം ഇന്നു രണ്ടിന് എരുവേലി ശാന്തിതീരം ശ്മശാനത്തിൽ. അമ്മ: രത്നമ്മ. ഭാര്യ: രശ്മി. മകൾ: ഭവ്യശ്രീ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions