
സേതുമാധവൻ
വൈപ്പിന്‍: നെടുങ്ങാട് പുത്തൂരാന്‍ സേതുമാധവന് (54, ഓവര്‍സിയർ കെഎസ്ഇബി ചോറ്റാനിക്കര) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് നായരമ്പലം പൊതുശ്മശാനത്തില്‍. ഭാര്യ: സജിത. മക്കള്‍: സേതുലക്ഷ്മി, ശ്രീലക്ഷ്മി, ശ്രേയ ലക്ഷ്മി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions