Obituary
രു​ക്മി​ണി

ഉ​ദ​യം​പേ​രൂ​ർ: കൊ​ച്ചു​പ​ള്ളി​ക്ക് സ​മീ​പം നാ​ട്ടു​വ​ഴി​വെ​ളി​യി​ൽ രു​ക്മി​ണി (84) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 11ന് ​തൃ​പ്പൂ​ണി​ത്തു​റ പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വേ​ലാ​യു​ധ​ൻ. മ​ക്ക​ൾ: ഇ​ന്ദി​ര, ത​മ്പി, സ​ജീ​വ​ൻ. മ​രു​മ​ക്ക​ൾ: വി​ജ​യ​ൻ, സീ​മ, മി​നി.