Obituary
ഡി. ​അ​നി​ൽ​കു​മാ​ർ

കോ​ത​മം​ഗ​ലം: തൃ​ക്കാ​രി​യൂ​ർ ഉ​മാ​നി​ല​യ​ത്തി​ൽ (കൊ​ട്ടാ​രം) ഡി. ​അ​നി​ൽ​കു​മാ​ർ (55) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. തൃ​ക്കാ​രി​യൂ​ർ മ​ഹാ​ദേ​വ ക്ഷേ​ത്രം ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഭാ​ര്യ: ശ്രീ​വി​ദ്യ തൃ​ക്കാ​രി​യൂ​ർ ച​ക്കു​ങ്ങ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ : ആ​തി​ര, ആ​ര​തി. മ​രു​മ​ക്ക​ൾ: അ​ഖി​ൽ, ശ്രീ​രാ​ഗ്.