
പ്രേമ
ആലുവ: പുളിഞ്ചോട് തൂമ്പായിൽ വീട്ടിൽ പ്രേമ സുധാകരൻ (97) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് കോടനാട് ആലാട്ടുചിറയിലുള്ള തറവാട്ട് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ ഡോ. ടി.കെ. സുധാകരൻ. മക്കൾ: അനിൽ കുമാർ, പ്രശാന്ത് സുധാകർ, റീത, വൃന്ദ. മരുമക്കൾ: രോഹിണി, സീന, പരേതനായ ഡോ. ഐ.കെ. നകുലൻ, ഡോ. പി.ആർ. ശശിധരൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions