Obituary
ഏ​ലി​യാ​മ്മ ചെ​റി​യാ​ൻ

കു​റു​പ്പം​പ​ടി: കി​ഴ​ക്കേ അ​യ്മു​റി കൊ​റാ​ട്ടു​കു​ടി ഏ​ലി​യാ​മ്മ ചെ​റി​യാ​ൻ (91) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. കോ​ട്ട​പ്പ​ടി ച​ര​ക്കു​ന്നേ​ൽ പാ​റ​പ്പാ​ട്ട് കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കെ.​എം. ചെ​റി​യാ​ൻ. മ​ക്ക​ൾ: പ​രേ​ത​നാ​യ ബേ​ബി, മേ​ഴ്‌​സി, ജോ​യ്. മ​രു​മ​ക്ക​ൾ: സോ​മി, മ​ത്താ​യി, എ​ൽ​മി.