Obituary
സ്ക​റി​യ

മൂ​വാ​റ്റു​പു​ഴ: മേ​ക്ക​ട​മ്പ് മു​ടി​നാ​ട്ട് ഏ​ബ്ര​ഹാ​മി​ന്‍റെ മ​ക​ന്‍ സ്ക​റി​യ (56, എ​സ്ബി​ഐ ലൈ​ഫ് അ​ഡ്വൈ​സ​ര്‍, മൂ​വാ​റ്റു​പു​ഴ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​ന് റാ​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ ക​ത്തീ​ഡ്ര​ല്‍ പ​ള്ളി​യി​ല്‍. അ​മ്മ: അ​ന്ന​ക്കു​ട്ടി. സ​ഹോ​ദ​ര​ങ്ങ​ള്‍: എം.​എ. മാ​ത്യു, എം.​എ. പൗ​ലോ​സ്, ലി​സി ജോ​സ​ഫ്, എ​ല്‍​ദോ​സ് ഏ​ബ്ര​ഹാം. പ​രേ​ത​ന്‍ അ​വി​വാ​ഹി​ത​നാ​ണ്.