Obituary
ടി. ​നാ​രാ​യ​ണ​ൻ

ആ​ലു​വ: പ്രി​യ​ദ​ർ​ശി​നി റോ​ഡ് ത​റ​യി​ൽ ടി. ​നാ​രാ​യ​ണ​ൻ (85, റി​ട്ട. ഫാ​ക്ട്) അ​ന്ത​രി​ച്ചു. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന​ത്തി​നാ​യി ഇ​ട​പ്പ​ള്ളി അ​മൃ​ത ആ​ശു​പ​ത്രി​ക്ക് കൈ​മാ​റി. ഭാ​ര്യ: പ​രേ​ത​യാ​യ സാ​വി​ത്രി. മ​ക്ക​ൾ: പ​രേ​ത​നാ​യ ഉ​ദ​യ് നാ​രാ​യ​ണ​ൻ, ആ​ന​ന്ദ് നാ​രാ​യ​ണ​ൻ. മ​രു​മ​ക്ക​ൾ: ബി​ൻ​സി, പ്ര​വി​ത.