Obituary
ഡൊ​മി​നി​ക്

ആ​ല​ങ്ങാ​ട്: നീ​റി​ക്കോ​ട് മാ​തി​ര​പ്പ​ള്ളി വീ​ട്ടി​ൽ വാ​വു​വി​ന്‍റെ മ​ക​ൻ ഡൊ​മി​നി​ക് (86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് നീ​റി​ക്കോ​ട് സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ജോ​ബി, ഷോ​ബി, ഷൈ​ബി ജോ​യ്. മ​രു​മ​ക്ക​ൾ. ജോ​യി, ജോ​മോ​ൾ ജോ​ബി, ജി​പ്സി ഷോ​ബി.