Obituary
കെ.​ജി. മ​ത്താ​യി

കോ​ത​മം​ഗ​ലം: സ​ബ്സ്റ്റേ​ഷ​ൻ ക​ണ്ണോ​ത്തു​കു​ടി​യി​ൽ കെ.​ജി. മ​ത്താ​യി (83, റി​ട്ട. അ​സി. എ​ൻ​ജി​നീ​യ​ർ, ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ്) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന് കോ​ട്ട​പ്പ​ടി ക​ൽ​ക്കു​ന്നേ​ൽ മാ​ർ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ പ​ള്ളി​യി​ൽ. ഭാ​ര്യ: കു​ഞ്ഞു​മോ​ൾ പു​ത്ത​ൻ​കു​രി​ശ് കാ​വ​നാ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജി​യോ മാ​ത്യു, ദീ​പ മാ​ത്യു. മ​രു​മ​ക്ക​ൾ: നി​നു​ജ് അ​രീ​ക്ക​ൽ തി​രു​വാ​ങ്കു​ളം, അ​ഡ്വ. ജോ​ബി എ. ​ത​മ്പി അ​മ്പാ​ട്ടി​ൽ എ​ട​യ്ക്കാ​ട്ടു​വ​യ​ൽ.