
കുഞ്ഞാമ്മ
നെടുമ്പാശേരി: ചെങ്ങമനാട് തേയ്ക്കാനത്ത് കുഞ്ഞാമ്മ (ഏലീശ്വ-90) അന്തരിച്ചു. സംസ്കാരം ഇന്നു 10ന് ചെങ്ങമനാട് സെന്റ് ആന്റണീസ് പള്ളിയിൽ. പരേത ചെങ്ങമനാട് കാടാപുരം കുടുംബാംഗമാണ്. ഭർത്താവ്: പൗലോ. മക്കൾ: ജോസ് (റിട്ട. മിൽമ), ഡേവിസ് (റിട്ട. കെഎസ്ആർടിസി), ലിസി, ജാൻസി. മരുമക്കൾ: കൊച്ചുത്രേസ്യ പറമ്പേത്ത് പൂവത്തുശേരി, സ്മിത കരുമത്തി നെടുവന്നൂർ, ജോയ് പുതുശേരി മൂക്കന്നൂർ, ആന്റു തേയ്ക്കാനത്ത് ചെങ്ങമനാട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions