
എമിലി
പള്ളിപ്പുറം: പുത്തൻവീട്ടിൽ എമിലി (ലീന -79) അന്തരിച്ചു. സംസ്കാരം ഇന്നു നാലിന് പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്കയിൽ. ഭർത്താവ്: പരേതനായ പി.സി. ജോൺ. മക്കൾ: മേരി ബർണഡീറ്റ (അധ്യാപിക, ഒഎൽസിജി എച്ച്എസ് തോപ്പുംപടി), ജോസഫ് ഫ്രാൻസിസ് (ബിസിനസ്), റോക്കി പീറ്റർ (റിലയൻസ്). മരുമക്കൾ: ജോസ് വില്ല്യം (കുനമ്മാവ്), അൽഫോൻസ അനീന (ആസ്റ്റർ മെഡ്സിറ്റി), പ്രിയങ്ക (കൽപന ബ്യൂട്ടി സെന്റർ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions