Obituary
കാ​ത​റി​ന്‍

വൈ​പ്പി​ന്‍: തെ​ക്ക​ൻ മാ​ലി​പ്പു​റം പാ​ല​ക്ക​ല്‍ കാ​ത​റി​ന്‍ (89) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു 11ന് ​ഓ​ച്ച​ന്തു​രു​ത്ത് കു​രി​ശി​ങ്ക​ല്‍ ദേ​വാ​ല​യ​ത്തി​ൽ. അ​രൂ​ര്‍ പ​രി​മ​ണ​ത്ത് കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ ഏ​യ്ഞ്ച​ൽ(​റി​ട്ട. മ​ജി​സ്‌​ട്രേ​റ്റ്). മ​ക്ക​ള്‍: ഫ്‌​ളെ​മി (റി​ട്ട. അ​ക്കൗ​ണ്ട​ന്‍റ് ജ​ന​റ​ല്‍ ഓ​ഫീ​സ്), ഷേ​ര്‍​ളി, സോ​ര്‍​ട്ട​ര്‍,മി​നി. മ​രു​മ​ക​ള്‍: ജെ​ഷി (സെ​ന്‍റ് തെ​രേ​സാ​സ് ഹൈ​സ്‌​കൂ​ള്‍, ഷൊ​ര്‍​ണൂ​ര്‍).