Obituary
സി​സ്റ്റ​ർ എ​ലി​സ​ബ​ത്ത് സി​എ​സ്എ​ൻ

അ​ങ്ക​മാ​ലി: ക​റു​കു​റ്റി എ​ട​ക്കു​ന്ന് ന​സ്ര​ത്ത് സ​ന്യാ​സി​നി സ​മൂ​ഹാം​ഗം സി​സ്റ്റ​ർ എ​ലി​സ​ബ​ത്ത് സി​എ​സ്എ​ൻ (93) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10.30ന് ​എ​ട​ക്കു​ന്ന് മാ​തൃ​മ​ഠം സെ​മി​ത്തേ​രി​യി​ൽ. ആ​ലു​വ പ​യ്യ​പ്പി​ള്ളി പ​രേ​ത​രാ​യ തോ​മ​സ് - മേ​രി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. എ​ട​ക്കു​ന്ന്, എ​റ​ണാ​കു​ളം, ചൊ​വ്വ​ര, അ​ങ്ക​മാ​ലി, പൂ​വ​ത്തോ​ട്, ക​റു​കു​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ൾ: ഫാ. ​ഫി​ലി​പ്പ് നേ​രി സി​എം​ഐ, ചി​ന്ന​മ്മ, ജോ​സ്, ത​ങ്ക​മ്മ, ജോ​യി, സി​സ്റ്റ​ർ പാ​വ​ന സി​എ​സ്എ​ൻ, പ​രേ​ത​രാ​യ ഫാ. ​ആ​ന്‍റ​ണി പ​യ്യ​പ്പി​ള്ളി, കു​ഞ്ഞ​പ്പ​ൻ.