Obituary
തോ​മ​സ് കെ. ​ഉ​മ്മ​ച്ച​ന്‍

അ​ഞ്ച​ല്‍: ച​ണ്ണ​പ്പേ​ട്ട കൊ​ച്ചു​ക​രി​ക്ക​തി​ല്‍ റി​ട്ട. റെ​യി​ല്‍​വേ ഉ​ദ്യോ​ഗ​സ്ഥ​ൻ തോ​മ​സ് കെ. ​ഉ​മ്മ​ച്ച​ന്‍ (തോ​മ​സ്‌​കു​ട്ടി-66) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം പി​ന്നീ​ട്. ഭാ​ര്യ: സാ​റാ​മ തോ​മ​സ്. മ​ക്ക​ള്‍: ഷൈ​നോ തോ​മ​സ്, നീ​നു തോ​മ​സ്.