
സരോജിനി അമ്മ
വിതുര: ചെറ്റച്ചൽ മുതിയാംപാറ ഉണ്ണി മംഗലത്തു വീട്ടിൻ സരോജിനി അമ്മ (92) അന്തരിച്ചു. ഭർത്താവ്: പരേതനായ വാസുദേവൻപിള്ള. മക്കൾ: വിജയകുമാർ, ജയകുമാർ (റിട്ട.ആർമി ). മരുമക്കൾ: സിന്ധു, ദീപ. സഞ്ചയനം ഞായർ ഒൻപത്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions