Obituary
ലൈ​ല​ബീ​വി

ആ​റ്റി​ങ്ങ​ൽ: ക​ട​ക്കാ​വൂ​ർ മ​ണ​നാ​ക്ക് ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ലൈ​ല ബീ​വി (65) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: മു​ഹ​മ്മ​ദ് ന​ജീ​ബ്. മ​ക​ൻ: ഫൈ​സ​ൽ. മ​രു​മ​ക​ൾ: ജു​ബൈ​രി​യ.