Obituary
ഗോ​പ​കു​മാ​ർ

പാ​ലോ​ട് : കു​ട​വ​നാ​ട് വ​ട​ക്കേ​കോ​ൺ വി ​കെ ഹൗ​സി​ൽ റി​ട്ട.​എ​ക്സൈ​സ് ഓ​ഫീ​സ​ർ ഗോ​പ​കു​മാ​ർ(​ക​ണ്ണ​ൻ-58) അ​ന്ത​രി​ച്ചു. ഭാ​ര്യ: ഷീ​ബ. മ​ക്ക​ൾ: ജി​ത്തു, ഗോ​പി കൃ​ഷ്ണ. സ​ഞ്ച​യം വെ​ള്ളി ഒ​ൻ​പ​ത്.