
തങ്കി
നെടുമങ്ങാട് : അരുവിക്കര ഇടമൺ മുകൾ അശ്വതി വിലാസത്തിൽ തങ്കി (92) അന്തരിച്ചു. മക്കൾ: പരേതനായ ബാബു, ശശി,കുമാരൻ, അംബിക. മരുമക്കൾ: ഡാലി, മഞ്ജു, പരേതരായ രതീദേവി, രാമചന്ദ്രൻ. സഞ്ചയനം വെള്ളി 8.30.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions